LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Amazon Prime

Web Desk 4 years ago
Movies

മാലിക് ആമസോണ്‍ പ്രൈമില്‍; ജൂലൈ 15 ന് റിലീസ് ചെയ്യും

27 കോടിയോളം രൂപ മുതല്‍ മുടക്കിയ മാലിക് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡ്‌ രൂക്ഷമായ സാഹചര്യത്തില്‍ തിയേറ്ററുകള്‍ അടച്ചിട്ടത് അണിയറ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായിരുന്നു. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് പടം റിലീസ് ചെയ്യുക.

More
More
National Desk 4 years ago
Movies

'നിങ്ങളുടെ സംസാരത്തേക്കാൾ ആഴമുള്ളതാണ് നിങ്ങളുടെ കണ്ണുകളുടെ ശബ്ദം'; ജോജി ആമസോണ്‍ പ്രൈമില്‍

'നിങ്ങളുടെ സംസാരത്തേക്കാൾ ആഴമുള്ളതാണ് നിങ്ങളുടെ കണ്ണുകളുടെ ശബ്ദം' എന്നാണ് ടീസറിന് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ. ജോജിയ്ക്ക് വേണ്ടിയുള്ള ഫഹദ് ഫാസിലിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയിരുന്നു.

More
More
National Desk 4 years ago
National

'താണ്ഡവി'ലെ അഭിനേതാക്കളടക്കം എല്ലാവരും കടുത്ത നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

താണ്ഡവിലെ അഭിനേതാക്കളടക്കം എല്ലാവരും കടുത്ത നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആമസോണ്‍ പ്രൈം വീഡിയോ വെബ് സീരീസായ താണ്ഡവ് ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു

More
More
National Desk 4 years ago
National

'ഇന്ത്യയുടെ നെഞ്ചില്‍ കയറി ബി.ജെ.പി നടത്തുന്ന താണ്ഡവമാണ് ആദ്യം നിര്‍ത്തേണ്ടത്': മഹുവ മൊയ്ത്ര

ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന് ആരോപിച്ചുകൊണ്ട് 'താണ്ഡവ്' വെബ് സീരീസ് നിരോധിക്കണം എന്ന ആവശ്യവുമായി രണ്ടു ബിജെപി നേതാക്കളാണ് രംഗത്തെത്തിയത്.

More
More
Film Desk 5 years ago
Cinema

സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍; തൊട്ടു പിറകെ വ്യാജ പതിപ്പും പുറത്ത്

ടെലിഗ്രാമിലൂടെയും ടൊറന്റിലൂടെയുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്. നീണ്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഓവര്‍ ദ ടോപ് (ഒ.ടി.ടി) മീഡിയത്തില്‍ ആദ്യമായി മലയാള സിനിമ റിലീസായത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More